ലോക വയോജനദിനം

പയ്യോളി നഗരസഭ കേരള സാമൂഹ്യ സുരക്ഷാ മിഷൻ
വയോമിത്രം പയ്യോളിയുടെയും ആഭിമുഖ്യത്തിൽ
ലോക വയോജനദിനാഘോഷം
വയോവസന്തം '26
2026 ഒക്ടോബർ 01 വ്യാഴം രാവിലെ 9.30 മുതൽ
സ്വർഗ്ഗാലയം ഹാൾ
ഉദ്ഘാടനം:
ഷാഫി പറമ്പിൽ (ബഹു. വടകര എംപി)
അദ്ധ്യക്ഷ:
ശ്രീമതി. എൻ സാഹിറ (നഗരസഭ ചെയർപേഴ്സൺ)
മുഖ്യാതിഥി:
ശ്രീ. കെ കെ നവാസ് (ബഹു: പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് കോഴിക്കോട്)