ലഹരി മുക്ത സമൂഹം ലക്ഷ്യമാക്കി തുഫാൻ 2.0 പയ്യോളി നഗരസഭാതല പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ എൻ.സാഹിറ പതാക ഉയർത്തി. എസ്എച്ച്ഒ എം.കെ. ജയദാസൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉപാധ്യക്ഷൻ മുജീഷ് ശാസ്ത്രി, സ്ഥിരസമിതി അധ്യക്ഷരായ സി.പി.ഫാത്തിമ, കെ.ടി.സിന്ധു, പി. കുഞ്ഞാമു, പി.എം.ഹൈറുന്നിസ, സെക്രട്ടറി എം.വിജില, സിവിൽ പൊലീസ് ഓഫീസർ എം.വി.ബിജീഷ് എന്നിവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, നഗരസഭാ ജീവനക്കാർ എന്നിവർ പങ്കാളികളായി.
Payyoli
payyolimunicipality@gmail.com
04962602043
Last reviewed and updated on 30-Sep-2026 15:49:50
Payyoli Municipality
,
All Right Reserved.
Developed & Maintained by Information Kerala Mission
Developed & Maintained by Information Kerala Mission