കെട്ടിട നികുതി

പയ്യോളി നഗരസഭ

2026-2027 ഒന്നാം അർദ്ധവാർഷിക കെട്ടിട നികുതി
പിഴപ്പലിശ കൂടാതെ അടയ്ക്കാനുള്ള അവസാന തീയതി 2026 സെപ്റ്റംബർ 30
കുടിശ്ശികയുള്ള മുഴുവൻ നികുതിയും അടവാക്കി പിഴയും മറ്റ് നിയമ നടപടികളും ഒഴിവാക്കൂ!
* ഓഫീസിൽ പോയി ക്യൂവിൽ നിൽക്കേണ്ടതില്ല!
* വീട്ടിൽ ഇരുന്ന് ഇപ്പോൾ തന്നെ ഓൺലൈനായി (K-SMART) നികുതി അടയ്ക്കാം
നികുതി പിരിവ് ക്യാമ്പ്, നഗരസഭ ഓഫീസ് എന്നിവ ഉപയോഗപ്പെടുത്താം.